26-01-2017 റിപ്പബ്ലിക് ഡേ
സ്‌കൂൾ അസ്സംബ്ലി ചേർന്ന് ഹെഡ് മാസ്റ്റർ എം അബ്ദുൽ റസാക് ദേശീയ പതാക ഉയർത്തുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹെഡ് മാസ്റ്റർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന മത്സരം നടന്നു.
No comments:
Post a Comment