FLASH NEWS

എം എ യു പി സ്കൂൾ മാവിലാകടപ്പുറം ...........ഓണാവധിക്ക് ശേഷം വീണ്ടും സ്കൂളിലേക്ക് ............വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Sunday, 29 January 2017

27-01-2017 പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

27-01-2017 പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 
                              പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം മാവിലക്കടപ്പുറം എം എ യു പി സ്‌കൂൾ 27-01-2017 വെള്ളിയാഴ്ച 11 മണിക്ക് പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിൻറെ സ്‌കൂൾ തല ഉത്‌ഘാടനം നടത്തുകയുണ്ടായി 
                ജന പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർത്ഥികൾ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രത്യേകം വലയം തീർത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. രാവിലെ 9 മണി മുതൽ പ്ലാസ്റ്റിക് മാലിന്യം നീക്കി സ്കൂൾ പരിസരം വൃത്തിയാക്കുന്ന പ്രവർത്തിയിൽ വ്യാപൃതരായി.
               പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന്റെ പ്രസക്തി പ്രത്യേകം എടുത്ത് പറഞ്ഞു.മേൽ പരിപാടികളിൽ സംബന്ധിച്ച മുഴുവൻ പേർക്കും ഹെഡ് മാസ്റ്റർ,പി ടി എ പ്രസിഡണ്ട് എന്നിവർ നന്ദി അറിയിച്ചു ശേഷം ഉത്‌ഘാടനച്ചടങ്ങ് 11.30 ന് അവസാനിച്ചു.









26-01-2017 റിപ്പബ്ലിക് ഡേ

26-01-2017  റിപ്പബ്ലിക് ഡേ 
             സ്‌കൂൾ അസ്സംബ്ലി ചേർന്ന് ഹെഡ് മാസ്റ്റർ എം അബ്ദുൽ റസാക് ദേശീയ പതാക ഉയർത്തുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു.  തുടർന്ന് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  ഹെഡ് മാസ്റ്റർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന മത്സരം നടന്നു.






Wednesday, 18 January 2017

"ഒപ്പം ഒപ്പത്തിനൊപ്പം ചിത്രം വരയ്ക്കാം " എം എ യു പി സ്‌കൂൾ മാവിലാകടപ്പുറം 17/01/2017

"ഒപ്പം ഒപ്പത്തിനൊപ്പം ചിത്രം വരയ്ക്കാം " 
                                  17/01/2017 











 

കൗമാര ആരോഗ്യ ബോധവത്കരണ സെമിനാർ

കൗമാര ആരോഗ്യ ബോധവത്കരണ സെമിനാർ 

ജനുവരി 13 വെള്ളി