14/11/2017 ശിശുദിനം
"ശിശുദിനാശംസകൾ"
മാവിലാക്കപ്പുറം: MAUPS മാവിലാക്കടപ്പുറം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് 5 മീറ്റർ കാൻവാസിൽ വിദ്യാർത്ഥികളും അധ്യാപകരും സ്വതന്ത്ര ചിത്രരചന നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.എം.അബ്ദുൾ റസാക്ക് , ചിത്രകലാ അധ്യാപകൻ ശ്രീ പി.വി.ശ്യാം പ്രസാദ്, അധ്യാപകരായ ശ്രീ.അനസ്, ശ്രീമതി. വി.വി. ബിന്ദു, ശ്രീമതി.കെ.വത്സല എന്നിവർ സംസാരിച്ചു.